What’s New

Latest Updates • Announcements • Important Highlights

Pravin & Aswathi--Success Stories-Continued

Pravin & Aswathi--Success Stories-Continued

കന്യാകുമാരി ജില്ല, പത്മനാഭപുരം നിവാസിയായ ശ്രീമതി ബിന്ദുലേഖയുടെ മകൾ അശ്വതിയും, കളിയിക്കാവിള വന്നിയൂരിൽ ശ്രീ മോഹന ചന്ദ്രന്റെയും ലീലയുടെയും മകനായ പ്രവീൺചന്ദ്രനും തമ്മിലുള്ള വിവാഹം 2026 ഫെബ്രുവരി മാസം ഒന്നാം തീയതി ഞായറാഴ്ച തക്കലയിൽ വച്ച് മംഗളകരമായി നടന്നു. ഈ വിവരം അറിയിച്ച ഗ്രൂപ്പിലെ വിശിഷ്ടാംഗവും ശ്രീമതി ബിന്ദുവിന്റെ അടുത്ത ബന്ധുവുമായ, പാർവതിപുരം നാഗർകോവിൽ നിവാസിയായ, ശ്രീ വി ചടയപ്പൻ നായർക്ക് ഗ്ലോബൽ നായർ മാട്രിമോണി പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു. യുവ ദമ്പതികൾക്ക് ഗ്ലോബൽ നായർ മാട്രിമോണിയുടെ ഹൃദയം നിറഞ്ഞ ആശംസകൾ 

Trivandrum 

12.02.2026