What’s New

Latest Updates • Announcements • Important Highlights

ANOTHER SUCCESSFUL WEDDING THROUGH GLOBAL NAIR MATRIMONY!

ANOTHER SUCCESSFUL WEDDING THROUGH GLOBAL NAIR MATRIMONY!

🌸💐 ANOTHER SUCCESSFUL WEDDING THROUGH GLOBAL NAIR MATRIMONY! 💐🌸

We are delighted to share the happy news of another marriage successfully arranged through Global Nair Matrimony! 💍❤️

Akash & Swathi entered into wedlock on Sunday, 1st November 2026, at Thrissur, Kerala, in the presence of their families and loved ones.

👨‍💼 Groom: Akash
Son of Sri Sagar and Smt. Sandhya, hailing from Neyyattinkara, Thiruvananthapuram.

👩‍💼 Bride: Swathi
Daughter of Sri Sarath Chandran Menon and Smt. Geetha Sarath, hailing from Thrissur.

Both Akash and Swathi are currently working in Bengaluru.

We extend our heartfelt congratulations and best wishes to the newlyweds and their families. May their married life be blessed with endless love, happiness, mutual understanding, and togetherness.

Every successful marriage through our platform brings immense joy and reinforces our commitment to connecting families and building meaningful relationships.

🌹 Congratulations and best wishes to Akash & Swathi! 🌹

GLOBAL NAIR MATRIMONY
Connecting Families, Building Lasting Relationships! ❤️

---

🌸💐 ഗ്ലോബൽ നായർ മാട്രിമോണിയിലൂടെ മറ്റൊരു മംഗളവിവാഹം കൂടി! 💐🌸

നമ്മുടെ ഗ്ലോബൽ നായർ മാട്രിമോണി വഴി വിവാഹബന്ധം കണ്ടെത്തിയ ആകാശിന്റെയും സ്വാതിയുടെയും വിവാഹം 2026 നവംബർ 1 ഞായറാഴ്ച തൃശ്ശൂരിൽ വച്ച് മംഗളകരമായി നടന്നു എന്ന സന്തോഷവാർത്ത എല്ലാ അംഗങ്ങളുമായും പങ്കുവയ്ക്കുന്നു. 💍❤️

👨‍💼 വരൻ: ആകാശ്

തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശികളായ ശ്രീ സാഗറിന്റെയും ശ്രീമതി സന്ധ്യയുടെയും മകൻ.

👩‍💼 വധു: സ്വാതി

തൃശ്ശൂർ സ്വദേശികളായ ശ്രീ ശരത് ചന്ദ്രൻ മേനോന്റെയും ശ്രീമതി ഗീത ശരത്തിന്റെയും മകൾ.

ആകാശും സ്വാതിയും നിലവിൽ ബെംഗളൂരുവിൽ ജോലി ചെയ്യുന്നു.

നവദമ്പതികൾക്കും ഇരുകുടുംബങ്ങൾക്കും ഗ്ലോബൽ നായർ മാട്രിമോണി കുടുംബത്തിന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും വിവാഹമംഗളാശംസകളും നേരുന്നു.

സ്നേഹവും സന്തോഷവും പരസ്പരവിശ്വാസവും പരസ്പരബഹുമാനവും നിറഞ്ഞ ഒരു ദാമ്പത്യജീവിതം ഇരുവർക്കും ആശംസിക്കുന്നു.

നമ്മുടെ കൂട്ടായ്മയിലൂടെ സഫലമാകുന്ന ഓരോ വിവാഹബന്ധവും ഏറെ സന്തോഷവും അഭിമാനവും നൽകുന്നതോടൊപ്പം കൂടുതൽ കുടുംബങ്ങളെ ബന്ധിപ്പിക്കാനുള്ള പ്രചോദനവുമാണ്.

🌹 ആകാശിനും സ്വാതിക്കും ഹൃദയം നിറഞ്ഞ വിവാഹമംഗളാശംസകൾ! 🌹

GLOBAL NAIR MATRIMONY
കുടുംബങ്ങളെ ബന്ധിപ്പിക്കുന്നു, സുദൃഢമായ ബന്ധങ്ങൾക്ക് വഴിയൊരുക്കുന്നു! ❤️