What’s New
Latest Updates • Announcements • Important Highlights
Leelavathi & Mahesh
ഒരു സന്തോഷവാർത്ത കൂടി!!
മുംബൈ നിവാസികളായ, സുരേഷ് ,ഷൈലജ ദമ്പതികളുടെ മകൾ ലീലാവതിക്ക് കൊല്ലം ജില്ലയിൽ നിന്ന് അനുയോജ്യനായ വരനെ കണ്ടെത്താൻ ഈ പ്ലാറ്റ്ഫോം വഴി കഴിഞ്ഞു എന്ന് അറിയുന്നതിൽ അതിയായ സന്തോഷം!!
കഴിഞ്ഞ ജനുവരി മാസം 25 ആം തീയതി വിവാഹിതരായ നവദമ്പതികൾക്ക് ഗ്ലോബൽ നായർ മാട്രിമോണിയുടെ ഹൃദയം നിറഞ്ഞ ആശംസകൾ!!
Trivandrum
16.02.2026