What’s New
Latest Updates • Announcements • Important Highlights
Gopika & Manoj
2026 ഫെബ്രുവരി മാസം എട്ടാം തീയതി ആറ്റുകാൽ ദേവീക്ഷേത്രത്തിന് അടുത്തുള്ള കാർത്തിക ആഡിറ്റോറിയത്തിൽ വെച്ച് വിവാഹിതരായ ഗോപിക എസ് നായരും മനോജും.
ഇവരെ ഒന്നിപ്പിക്കാൻ സഹായിച്ചതിൽ ഗ്ലോബൽ ഹിന്ദു മാട്രിമോണിക്ക് കൃതാർത്ഥതയുണ്ട്!!
നവദമ്പതികൾക്ക് എല്ലാവിധ ആശംസകളും.
Trivandrum
19.02.2026