What’s New
Latest Updates • Announcements • Important Highlights
Success stories-Lakshmi Krishna & Harikrishnan
സന്തോഷവാർത്ത!!!
വാട്സ്ആപ്പ് കമ്യൂണിറ്റി യിലെ വിശിഷ്ടാംഗം ശ്രീ ഗോപകുമാർ ,ശാലിനി ദമ്പതികളുടെ മകൾ ലക്ഷ്മി കൃഷ്ണയ്ക്ക്, അനുയോജ്യനായ വരനെ കണ്ടെത്താൻ ഈ പ്ലാറ്റ്ഫോം പ്രയോജനപ്പെട്ടു എന്ന വാർത്ത എല്ലാവർക്കും ആയി ഷെയർ ചെയ്യുന്നു.
ഈ ശുഭ വാർത്ത അറിയിച്ച ശ്രീമതി ശാലിനിക്ക് കമ്മ്യൂണിറ്റിയുടെ പേരിൽ നന്ദി രേഖപ്പെടുത്തുന്നു. 2026
മെയ് മാസം മൂന്നാം തീയതി, തിരുവനന്തപുരം, നേമത്തുള്ള അൽസജ് കൺവെൻഷൻ സെൻററിൽ വിവാഹിതരാകുന്ന കുട്ടികൾക്ക് ഗ്ലോബൽ ഹിന്ദു മാട്രിമോണിയുടെ ഹൃദയംഗമായ ആശംസകൾ!!!!
കമ്മ്യൂണിറ്റി അഡ്മിൻ
തിരുവനന്തപുരം
17.05.2026