What’s New
Latest Updates • Announcements • Important Highlights
Success stories, continued!!!
വാട്സ്ആപ്പ്
കമ്മ്യൂണിറ്റിയിലെ വിശിഷ്ടാംഗങ്ങളായ, ശ്രീ അജയ് കൃഷ്ണയുടെയും, ശ്രീമതി രജനിയുടെയും മകനും തിരുവനന്തപുരം പിരപ്പൻകോട് നിവാസിയുമായ അക്ഷയ് കൃഷ്ണയ്ക്ക്, ജീവിതപങ്കാളിയെ കണ്ടെത്താൻ നമ്മുടെ പ്ലാറ്റ്ഫോം പ്രയോജനപ്പെട്ടു എന്നറിയുന്നതിൽ അതിയായ സന്തോഷം!;;
വർഷങ്ങളോളം വലിയ ഫീസും സമയവും നഷ്ടപ്പെടുത്തി പല മാട്രിമോണി ഏജൻസികളുടെയും സേവനം ഉപയോഗിച്ചുവെങ്കിലും, അവരുടെ ആഗ്രഹം സഫലമായത് നമ്മുടെ പ്ലാറ്റ്ഫോം വഴിയാണ്!! ഈ വിവരം അറിയിച്ച ശ്രീ അജയ് കൃഷ്ണയ്ക്ക് ഒരിക്കൽ കൂടി നന്ദി രേഖപ്പെടുത്തുന്നു!!
കുട്ടികൾക്ക് ഗ്ലോബൽ നായർ മാട്രിമോണിയുടെ എല്ലാവിധ ആശംസകളും!!!!
കമ്മ്യൂണിറ്റി അഡ്മിൻ
31.05 2026